വെണ്ണല: അറക്കക്കടവ് വടക്കനെത്ത് വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ മകൻ അബ്ദുൽ ലത്തീഫ് (57) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: ഹിലാലി, സ്വാലിഹ.