abdulla-80

പറവൂർ: വാണിയക്കാട് ഇല്ലിക്കൽ പരേതനായ ഇബ്രഹാമിന്റെ മകൻ അബ്ദുല്ല (80) നിര്യാതനായി. ഭാര്യമാർ: പരേതരായ ഹലീമ,​ ജമീല. മക്കൾ: ലത്തീഫ്,​ ഇസ്ഹാക്ക്,​ ഐശാബി,​ സുബൈദ,​ ജാസ്മിൻ. മരുമക്കൾ: സെയ്തുമുഹമ്മദ്,​ അബ്ദുൽഅസീസ്,​ അബ്ദുൽസലാം,​ ഐഷ,​ ഉമൈറ.