mary-annie-60

ശ്രീമൂലനഗരം: എ.കെ.ജി റോഡിൽ ചക്കുങ്ങൽ ആഗസ്റ്റിന്റെ ഭാര്യ മേരി ആനി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ശ്രീമൂലനഗരം രാജഗിരി പള്ളി സെമിത്തേരിയിൽ.