പെരുമ്പാവൂർ: തീപ്പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണമടഞ്ഞു. ക്രാരിയേലി സെന്റ് മേരീസ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി ആഷ്‌ലി ബിജുവാണ് (15) മരിച്ചത്. ക്രാരിയേലി കൊറ്റമലയിൽ പരേതനായ കെ.കെ. ബിജുവിന്റെയും സുനിതയുടേയും മകളാണ്. 19ന് ആയിരുന്നു സംഭവം. സഹോദരൻ: അക്ഷയ് ബിജു.