കിഴക്കമ്പലം: എരപ്പുംപാറ ജവാൻ രാമൻനായർ മെമ്മോറിയൽ വായനശാല ജനകീയവികസന വിജ്ഞാനോത്സവം നടത്തി. 'ജനകീയ ആസൂത്രണവും കേരളവികസനവും' സെമിനാർ സംഘടിപ്പിച്ചു. വായനശാലാ പ്രസിഡന്റ് ബെന്നി കുര്യാക്കോസ്, ഷാജി കെ.സി., രതീഷ്, തുടങ്ങിയവർ പങ്കെടുത്തു.