കോലഞ്ചേരി: സംസ്ഥാന സ്‌കിൽഡ് വർക്കേഴ്‌സ് യൂണിയൻ സ്ഥാപക ജനറൽ സെക്രട്ടറി ടി. കരുണാകരനെ അനുസ്മരിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.ടി. വിമലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എൻ. ഗിരീശൻ അദ്ധ്യക്ഷനായി. ടി.കെ. ഇന്ദുലേഖ, വി.ടി. തങ്കച്ചൻ, ലീലാമ്മ ബേബി എന്നിവർ സംസാരിച്ചു.