ആലുവ: കോളനിപ്പടി എസ്റ്റേറ്റ് റോഡിൽ ജോസഫ് പുല്ലയിൽ (99) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് എട്ടേക്കർ സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഗൽഗാനി. മക്കൾ: സബീന, ഷാജൻ, ഷാബു, ലീന. മരുമക്കൾ: മരിയദാസൻ, ഷേർളി, റീന, പരേതനായ സേവ്യർ.