മുളക്കുളം: വടക്കേക്കര തേറ്റേക്കുഴിയിൽ ബേബി ടി.എ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കാരിക്കോട് ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ജെസി, ജെൻസി, ജെയിംസ്. മരുമക്കൾ: മാത്യു, ടെയിസൺ, സോണിയ.