sakundhala-62

പറവൂർ: ചേന്ദമംഗലം കരിമ്പടം ഓലിയത്ത് പരേതനായ ബാബുവിന്റെ ഭാര്യ ശകുന്തള (62) നിര്യാതയായി. മക്കൾ: ബിജു, സുന. മരുമക്കൾ: വിനോദ്, വിജിത.