
കണ്ണമാലി: പൊള്ളയിൽ മേരി ആന്റണി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കണ്ണമാലി ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ടോമി, സാബു, സെബോ, ഷിബു, ആന്റി, മേബിൾ, നിത, നിന. മരുമക്കൾ: ത്രേസ്യ, ഫിലോ, മേഗി, ഉഷ, ഷീജ, ഫിലിപ്പ്, ജോഷി, ഷൈജു.