മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് ദാറുസലാം റോഡ് ചന്ദ്രികലൈനിൽ തോപ്പിൽവീട്ടിൽ സംജാസിന്റെ ഭാര്യ അൻസി (33) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9.30ന് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി കബർസ്ഥാനിൽ. മക്കൾ: റിയാൻ, മാലിക്ക്.