mary-76

മൂവാറ്റുപുഴ: കായനാട് പാത്തിക്കുഴിയിൽ പരേതനായ കെ.ജെ. വർഗീസിന്റെ ഭാര്യ മേരി (76) നിര്യാതയായി. മകൾ: പി.വി. ഷൈനി. മരുമകൻ: തോമസ്.