ഗോശ്രീ മാമംഗലം റോഡിന്റെ രൂപരേഖ തയ്യാറാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തെ ആഹ്ളാദത്തോടെ സ്വാഗതം ചെയ്യുന്നു. നാലു പതിറ്റാണ്ടായുള്ള കാത്തിരിപ്പിന് ഇതോടെ വിരാമമായി. എം. അനിൽകുമാർ മേയർ സ്ഥാനമേറ്റപ്പോൾ തന്നെ ഗോശ്രീ മാമംഗലം റോഡ് യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ആ വാക്ക് യാഥാർത്ഥ്യമായതിൽ അളവില്ലാത്ത സന്തോഷമുണ്ട്.

ഫെലിക്സ്.ജെ.പുല്ലൂടൻ

ഗ്രേറ്റർ കൊച്ചിൻ ഡെവല്‌മെന്റ് വാച്ച് പ്രസിഡന്റ്