ആലുവ: ചൂർണിക്കര മുട്ടം മാപ്ലശേരി വീട്ടിൽ ലില്ലി വർഗീസ് (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കളമശേരി പത്താംപീയൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെസ്റ്റിൻ, ജെയ്സൺ, ജെർസൺ, മാഗ്ളിൻ, സോണിയ. മരുമക്കൾ: ഷൈനി, ആൻസി, ജെൻസി, ജേക്കബ്, വിൻസന്റ്.