nazar

കളമശേരി: ചങ്ങമ്പുഴനഗർ യത്തീംഖാനക്ക് സമീപം ഹിലാൽ ഹോംസിൽ നാസർ.എസ് (56) നിര്യാതനായി. ഭാര്യ: ജാസ്മിൻ. മക്കൾ: ഹിഷാം, ഹിദാഷ്, ഹിലാൽ. കബറടക്കം ഇന്ന് രാവിലെ 11.30 ന് കൊച്ചി മുഹിയുദീൻ പള്ളി കബർസ്ഥാനിൽ.