ആശിർഭവൻ കച്ചേരിപ്പടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൗൺസിൽ യോഗം. രാവിലെ 11.30ന്

കടവന്ത്ര എൻ.എസ്.എസ് കരയോഗം ഹാൾ:ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മേയർക്കും കൗൺസിലർമാർക്കും സ്വീകരണം. വൈകിട്ട് 6 ന്