abdul-majeed-66

ആലങ്ങാട്: ചിറയം മേത്താനം മണ്ടായപ്പുറത്ത് അബ്ദുൾ മജീദ് മൂപ്പൻ (66) കൊവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: ജമീല. മക്കൾ: സാജിത, സമീജ, ഫൈസൽ മൂപ്പൻ. മരുമക്കൾ: ഷാജി, മുജീബ്, റിൻഷ.