kochomal-80

കരുമാല്ലൂർ: തട്ടാംപടി പറയന്റെകാട് വീട്ടിൽ കൊച്ചോമൽ (80) നിര്യാതനായി. ഭാര്യ: കാർത്തു. മക്കൾ: സുഭാഷ്, സുനിൽ, സുധീർ, സുമ. മരുമക്കൾ: അംബിക, ഷൈല, അനു, ശിവൻ.