പെരുമ്പാവൂർ: വെങ്ങോല മലയാംപുറത്തുപടി കടയാൻകോടൻവീട്ടിൽ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ഷെരീഫ (82) നിര്യാതയായി. മക്കൾ: കുഞ്ഞീൻപിള്ള, ജമീല, ഐഷ. മരുമക്കൾ: ഖദീജ, സുലൈമാൻ, ഇബ്രാഹിം.