
കളമശേരി: യൂണിവേഴ്‌സിറ്റി കോളനിയിൽ കിഴക്കെ ആഞ്ഞിക്കാത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തു (93) നിര്യാതയായി. മക്കൾ: നബീസ, റാബിയ, റുഖിയ, റംലത്ത്, റസിയ, അബ്ദുൾ ജമാൽ ( കുസാറ്റ്) ,അബ്ദുൾ സലിം മരുമക്കൾ: കുഞ്ഞുമുഹമ്മദ്, അബ്ദുൾ ലത്തീഫ് , അലി, മമ്മു, ജമാൽ, നൂർജഹാൻ , സബീന