
ആലുവ: ചാലക്കൽ കുഴിക്കാട്ട് മാലിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അമ്പലപ്പറമ്പ് കൊരങ്ങാട് ശ്മശാനത്തിൽ. മക്കൾ: തിലകമണി, സിദ്ധാർത്ഥൻ, രമേശ്, സതീശൻ (കീഴ്മാട് ഗ്രാമപഞ്ചായത്ത് മെമ്പർ). മരുമക്കൾ: പരേതനായ സുബ്രഹ്മണ്യൻ, അഭിനയ, സുധി, സൗമ്യ.