
ചാലക്കുടി: എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറിയും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.എ ഉണ്ണിക്കൃഷ്ണന്റെ ഭാര്യാപിതാവ് മേച്ചിറ പടിഞ്ഞാറെക്കര ഗംഗാധരന്റെ മകൻ നടരാജൻ (78) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: പ്രീതി, പ്രമീള, പ്രകാശ്, പ്രിയ, പ്രദീപ്. മരുമക്കൾ : ഉണ്ണിക്കൃഷ്ണൻ, ബിജു, ഷിജിന, ദിനേശ്, അശ്വനി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ചാലക്കുടി ക്രിമറ്റോറിയത്തിൽ.