rema-sajeevan

ചിത്രകല പഠിച്ചിട്ടില്ല എന്നിട്ടും ചിത്രകാരിയായി,​ ഇപ്പോഴിതാ സ്വന്തമായി കഥയെഴുതി ചെരാത് എന്ന സിനിമ സംവിധാനം ചെയ്തിരിക്കുകയാണ് കൂത്താട്ടുകുളം കാക്കൂർ സ്വദേശി രമ സജീവൻ.വീഡിയോ:അനുഷ്‍ ഭദ്രൻ