തോപ്പുംപടി: ഇന്ദിരാ ജംഗ്ഷനിൽ ബാബുൽജന്ന മസ്ജിദിന് സമീപം പരേതനായ ഉസ്മാൻഖാന്റെ മകൻ നാദിർഖാൻ (75) നിര്യാതനായി. ഭാര്യ: സീനത്ത് ബായി. മക്കൾ: സുൽഫത്ത് ബീഗം, നുസ്രത്ത് ബീഗം. മരുമക്കൾ: യാഷിഫ് അഹമ്മദ്, ഡിമിട്രോ.