seethammal-86

ആലങ്ങാട്: മാളികംപീടിക ചിറങ്ങര ടെമ്പിൾറോഡ് മേലേടത്ത് കൃഷ്ണഭവനിൽ പരേതനായ കൃഷ്ണൻ ആചാരിയുടെ ഭാര്യ കെ. സീതാമ്മാൾ (86) നിര്യാതയായി. മക്കൾ: കെ. വേണുഗോപാൽ,​ പരേതനായ കെ. മോഹനൻ,​ കെ. ചന്ദ്രൻ,​ കെ. വിജയൻ,​ സാവിത്രി,​ രാജി. മരുമക്കൾ: ശെൽവി,​ ഗിരിജ,​ ജിനി,​ ശ്രീജ,​ പരേതനായ മണികണ്ഠൻ ആചാരി,​ കല്യാണകൃഷ്ണൻ.