11

കാക്കനാട്: കാളങ്ങാട്ട് പുത്തൻപുരക്കൽ വീട്ടിൽ പരേതനായ രാഘവന്റെ മകൻ വേണു (52) നിര്യാതനായി. ഭാര്യ: പരേതയായ മിനി.
അമ്മ: സരസ്വതി. മക്കൾ: രാഹുൽ കെ.വി, രഞ്ജിത് കെ.വി.