
കോതമംഗലം: റിട്ട. അദ്ധ്യാപകൻ ഊന്നുകൽ മൊളേക്കുടിയിൽ എം.ഇ. ചന്ദ്രൻ (87) നിര്യാതനായി. ഭാര്യ: ടി.ഐ. കൗസല്യ (റിട്ട. അദ്ധ്യാപിക, സെന്റ് ജോൺസ് എച്ച്.എസ്. നെല്ലിമറ്റം). മക്കൾ. ശ്രീകല (അസി. എക്‌സിക്യുട്ടീവ് എൻജിനീയർ ബ്ലോക്ക് ഓഫീസ്, മൂവാറ്റുപുഴ), ശ്രീലേഖ (യു.എസ്.എ), അഡ്വ. ശ്രീജിത്ത്. മരുക്കൾ: സൈലേഷ് (എൻജിനീയർ), ജയറാം (യു.എസ്.എ), സൗമ്യ (അദ്ധ്യാപിക, സെന്റ് ജോൺസ് എച്ച്.എസ്. നെല്ലിമറ്റം).