മൂവാറ്റുപുഴ: പെരിങ്ങഴ താണിക്കുഴി പുത്തൻപുരയിൽ ശങ്കരന്റെ മകൻ മോഹനൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ശോഭന. മക്കൾ: ഉണ്ണി, ശ്യാം.