ആലുവ: ആലുവാ ടാസിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് നാലിന് സുഗതകുമാരി അനുസ്മരണം സംഘടിപ്പിക്കും.

അനുസ്മരണ സമ്മേളനം ഡോ. മിനി ആലീസ് ഉദ്ഘാടനം ചെയ്യും. കവി കടുങ്ങല്ലൂർ നാരായണനെ ആദരിക്കും