
അങ്കമാലി: മഞ്ഞപ്ര അരീക്കൽ പൗലോകോരത് (91) നിര്യാതനായി. മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ ദീർഘകാലം പ്രധാന ശുശ്രൂഷകനായിരുന്നു. ഭാര്യ: ആഴകം കോഴിപ്പാടൻ കുടുംബാംഗം പരേതയായ അന്നമ്മ. മക്കൾ: ഫാ. തങ്കച്ചൻ അരീക്കൽ (വികാരി, സെന്റ് ജോർജ് യാക്കോബായ പള്ളി തിരുവിലാവ്), ലിസി, ചിന്നമ്മ (റിട്ട. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ). മരുമക്കൾ: ബേബി (റിട്ട. ബി.എസ്.എൻ എൽ), ഗ്രേസി (ടീച്ചർ, എ.എം.യു.പി.എസ് ചെമ്പ്).