അങ്കമാലി :ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി (ഡിസ്റ്റ്) യിൽ എം.ബി.എ 2021 ബാച്ചുകളിലേക്ക് അഡ്മിഷനു വേണ്ടിയുള്ള ഇന്റർവ്യൂ നാളെ രാവിലെ 10 മുതൽ നടക്കും.