ഉദയംപേരൂർ: തെക്കൻപറവൂർ മാവുങ്കൽവീട്ടിൽ സ്കറിയ ചാക്കോ (57) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: ജിസ, ജിൻസൺ. മരുമകൻ: അനു.