
ആലുവ: കിഴക്കെ കടുങ്ങല്ലൂർ ചാലുമുക്കിൽ തങ്കപ്പൻ നായർ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ കോമളവല്ലി അമ്മ. മക്കൾ: രാധാകൃഷ്ണൻ, വേണുഗോപാൽ, വസന്തകുമാരി, പരേതയായ ഉമാദേവി. മരുമക്കൾ: സതീദേവി, അനിലകുമാരി, ശശിധരൻനായർ, രാമകൃഷ്ണൻ നായർ.