അങ്കമാലി. കെ.എസ്.ഇ.ബി തുറവൂർ സെക്ഷൻ ഓഫീസിന്റെ പ്രവർത്തനം ഇന്ന് മുതൽ കിടങ്ങൂർ പെട്രോൾ പമ്പിനു സമീപമുള്ള കെട്ടിടത്തിലേക്ക് മാറ്റിയതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.