രാഷ്ട്രീയ സ്വയംസേവക സംഘം കുറുപ്പംപടിയിൽ പ്രതിഷേധ പ്രകടനം നടത്തുന്നു
കുറുപ്പംപടി: ആലപ്പുഴയിലെ വയലാറിൽ എസ്.ഡി.പി.ഐക്കാർ ആർ.എസ്.എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുകൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിൽ കുറുപ്പംപടിയിൽ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി