പെരുമ്പാവൂർ: സൗത്ത് വാഴക്കുളം - കോട്ടയം പാമ്പാടിയിൽ വിലങ്ങുപാറ വീട്ടിൽ പരമേശ്വരൻ പിള്ളയുടെ (എക്സ് മിലിട്ടറി) ഭാര്യ രാജമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് കീഴ്മാട് പൊതുശ്മശാനത്തിൽ. മകൾ: ബേബി. മരുമകൻ: സുകുമാരപിള്ള (മിലിട്ടറി).