ആലങ്ങാട്: വെളിയത്തുനാട് അടുവാത്തുരുത്ത് ആലുങ്ങൽ ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബസിച്ച് ഇന്ന് മകം തൊഴൽ നടക്കും.രാവിലെ ഒൻപതിന് ആയില്യംപൂജ.12.30 ന് മകം തൊഴൽ. കാഴ്ചശ്രീബലി, പാണ്ടിമേളം വിശേഷാൽ പൂമൂടൽ 7.30 ന് കളമെഴുത്തും പാട്ടും, രാത്രി 10ന് താലപ്പൊലി, 12ന് മുടിയേറ്റ് എന്നിവയോടെ സമാപിക്കും. അടുത്തമാസം നാലിനാണ് നടതുറപ്പ് .