കളമശേരി: യൂണിവേഴ്സിറ്റി കോളനിയിൽ കാർപിള്ളിമൂലയിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ പി.പി. മണി (58) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കളമശേരി ശ്മശാനത്തിൽ. മകൻ: കെ.എസ്. സുമൻ (കുസാറ്റ്). മരുമകൾ: ആതിര.