വൈപ്പിൻ: ചെറായി മണ്ണാറയിൽ രവീന്ദ്രന്റെ ഭാര്യ ദയാവതി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് ചെറായി പൊതുശ്മശാനത്തിൽ. മകൾ: ക്രോമി. മരുമകൻ: സന്തോഷ്.