കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ ഏഴാംപൂജ വിവിധ ചടങ്ങുകളോടെ നടന്നു. രാവിലെ മഹാഗണപതി ഹോമം, കലശാഭിഷേകം, വിശേഷാൽ ദീപാരാധന, പുഷ്പാഭിഷേകം, ഗുരുതിപൂജ എന്നിവ നടന്നു.