കൊച്ചി: കേരള വാട്ടർ അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷനു കീഴിലുള്ള തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലെയും ചോറ്റാനിക്കര, ഉദയംപേരൂർ, കുമ്പളം എന്നീ പഞ്ചായത്തുകളിലെയും ഗാർഹിക, ഗാർഹികേതര കണക്ഷനുകളുടെ വെള്ളക്കരം കുടിശിക ഉപഭോക്താക്കൾ ഏഴുദിവസത്തിനകം അടക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.