augustine-george-68

മഞ്ഞുമ്മൽ: കോതേത്ത് അഗസ്റ്റിൻ ജോർജ് (68 - റിട്ട. എഫ്.എ.സി.ടി - സി.ഡി) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് മഞ്ഞുമ്മൽ അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: ജിത്തു,​ ജിജോയ്,​ ജിപ്​സൻ. മരുമകൾ: വീണ.