ouseph-george-72

ചേരാനല്ലൂർ: മങ്കുഴി നടുത്തുരുത്ത് ചിറയത്ത് ഔസേഫ് ജോർജ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മങ്കുഴി ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ. മക്കൾ: ലിജു (ദുബായ്), ലിജ (അയർലാൻഡ്), ലൈജു (ദുബായ്), അപർണ മരിയ. മരുമക്കൾ: ജിഷ, ബിജോസ്, സിൻസി.