
വെണ്ണല: വിവേകാന്ദറോഡ് കണിയാംവെളിയിൽ കെ.വി. പരമേശ്വരൻ (84 - റിട്ട. ഹവിൽദാർ മേജർ) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) വൈകിട്ട് 3ന് പച്ചാളം ശ്മശാനത്തിൽ. ഭാര്യ: സുശീല. മക്കൾ: പ്രീതി ഷാജി (സി.എം.എൽ. ആർ.ഇ കൊച്ചി), പ്രശാന്ത് (കാലിഫോർണിയ). മരുമക്കൾ: ഷാജി (എസ്.എൻ.എം കോളേജ് മാല്യങ്കര), ദീപ്തി പ്രശാന്ത്.