mannam
പാലാരിവട്ടം ശ്രീരാജരാജേശ്വരി എൻ.എസ്.എസ് കരയോഗത്തിൽ സാമുദായികാചാര്യൻ മന്നത്തു പത്മനാഭന്റെ അൻപത്തിയൊന്നാം ചരമവാർഷികാചരണത്തി​ന്റെ ഭാഗമായി​ പ്രസിഡന്റ് വി.വി ജനാർദ്ദനന്റെ നേതൃത്വത്തി​ൽ പ്രതിജ്ഞ ചൊല്ലുന്നു

കൊച്ചി​: പാലാരിവട്ടം ശ്രീരാജരാജേശ്വരി എൻ.എസ്.എസ് കരയോഗത്തിൽ സാമുദായികാചാര്യൻ മന്നത്തു പത്മനാഭന്റെ അൻപത്തിയൊന്നാം ചരമവാർഷികം ആചരിച്ചു. വൈസ് പ്രസിഡന്റ് കെ.ഡി ഗിരിജൻ ആചാര്യ പ്രതിമയിൽ ഹാരാർപ്പണം നടത്തി. സെക്രട്ടറി കെ.സി ജയകുമാർ നിലവിളക്കു കൊളുത്തി. പ്രസിഡന്റ് വി.വി ജനാർദ്ദനൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

പാലാരിവട്ടം ശ്രീരാജരാജേശ്വരി എൻ.എസ്.എസ് കരയോഗത്തിൽ സാമുദായികാചാര്യൻ മന്നത്തു പത്മനാഭന്റെ അൻപത്തിയൊന്നാം ചരമവാർഷികാചരണത്തി​ന്റെ ഭാഗമായി​ പ്രസിഡന്റ് വി.വി ജനാർദ്ദനന്റെ നേതൃത്വത്തി​ൽ പ്രതിജ്ഞ ചൊല്ലുന്നു