പറവൂർ ചിറ്റാറ്റുകര - പൂയപ്പിള്ളി എസ്.എൻ.ഡി.പി ശാഖായോഗം കളരിക്കൽ ശ്രീബാലഭദ്രേശ്വരി ദേവീ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ കർമ്മത്തോടനുബന്ധിച്ച് ക്ഷേത്രാചാര്യൻ പറവൂർ രാകേഷ് തന്ത്രിയുടേയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമിയുടേയും നേതൃത്വത്തിൽ നടന്ന വിഗ്രഹം എഴുന്നള്ളിപ്പ്.