കൊച്ചി: എറണാകളം നോർത്ത് ഇ.എസ്.ഐക്ക് സമീപം പ്രൊഫ. വി.കെ. വത്സരാജന്റെ മകളും പാലശേരി സുരേന്ദ്രന്റെ ഭാര്യയുമായ ലക്ഷ്മി കെ. വത്സരാജൻ (43) അമേരിക്കയിലെ ഫ്ളോറിഡയിൽ നിര്യാതയായി. അമ്മ: രമണി. മക്കൾ: സഞ്ജീവ്, സമീര.