murali-63

പെരുമ്പാവൂർ: അശമന്നൂർ മാതംപറമ്പിൽ വീട്ടിൽ മുരളി (63) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: അനുരൂപ്, അഞ്ജു, ആതിര. മരുമക്കൾ: മഹേഷ്, ബിബിൻ.