nagamma
കേരള ഫോക്ലോർ അക്കാദമി അവാർഡ് ലഭിച്ച പാരമ്പര്യ പുള്ളുവൻപാട്ട് കലാകാരി കപ്രശ്ശേരി സ്വദേശിനി നാഗമ്മയെ വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിക്കുന്നു

നെടുമ്പാശേരി: കേരള ഫോക്‌ലോർ അക്കാഡമി അവാർഡ് ലഭിച്ച പാരമ്പര്യ പുള്ളുവൻപാട്ട് കലാകാരി കപ്രശ്ശേരി സ്വദേശിനി നാഗമ്മയെ വാർഡ് കോൺഗ്രസ് കമ്മറ്റി ആദരിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജയ മുരളീധരൻ ഉപഹാരം നൽകി. വാർഡ് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ നന്ദകുമാർ, സുധീഷ് കപ്രശ്ശേരി, പി.വി. ശരത്, വിഷ്ണുരാജ്, കെ.സി. റെനീഷ്, പോളച്ചൻ എന്നിവർ പ്രസംഗിച്ചു.