തൃപ്പൂണിത്തുറ: മഴവഞ്ചേരിൽ എം.ജെ. സേവ്യർ (75) നിര്യാതനായി. സംസ്കാരം ഇന്ന് 10ന്. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: പരേതനായ ബിജു, ബീന, ബിനു. മരുമക്കൾ: ബിനു, എലിസബത്ത്.